നാളത്തെ പ്രധാന അറിയിപ്പുകൾ. പൊതു ജനങ്ങളെ ബാധിക്കുന്ന ഈ അറിയിപ്പുകൾ എല്ലാവരും തന്നെ ശ്രദ്ധിക്കുക. ആരും അറിയാതെ പോകരുത്

വാട്സ്ആപ്പുമായി ബന്ധപ്പെട്ട വളരെ പ്രധാനമായ ഒരു ഇൻഫോർമേഷൻ ആണ് ഇപ്പോൾ വന്നിട്ടുള്ളത്. വാട്സ്ആപ്പ് ആയി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ മുന്നേയും ചർച്ചയായിട്ടുണ്ട്. ഇപ്പോൾ വാട്സപ്പ് ആയി ബന്ധപ്പെട്ട പുതിയ ഒരു തട്ടിപ്പ് ആണ് വന്നിരിക്കുന്നത്.

പ്രണയ ദിനത്തോട് ബന്ധപ്പെട്ടിട്ടുള്ള ഒരു മെസ്സേജ് ആണ് പല ആളുകളുടെയും ഫോണുകളിലേക്ക് വരുന്നത്. ഈയൊരു മെസേജുകളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക ആണ് എങ്കിൽ മൊബൈൽഫോണുകൾ ആയിരിക്കും സമ്മാനമായി അവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഇതിനോട് അനുബന്ധിച്ച് തന്നെ ഒരു ലിങ്കും അതിൽ ഉണ്ടായിരിക്കുന്നതാണ്. അതിൽ നമ്മുടെ വിശദാംശങ്ങൾ ആയിരിക്കും അവർ ചോദിക്കുക. അതിൽ ഒരു ഓഫർ ഉള്ളത് കൊണ്ട് തന്നെ നമ്മളുടെ വിശദാംശങ്ങൾ അതിൽ നഎന്റർ ചെയ്തു കൊടുക്കുകയും അവർക്ക് നമ്മുടെ വിശദാംശങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

ഇതുകൊണ്ടുതന്നെ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകൾ ഇത്തരത്തിലുള്ള ലിങ്കുകൾ ശ്രദ്ധിക്കുകയും ഇത്തരത്തിലുള്ള ലിങ്കുകൾ ആരെയെങ്കിലും അയക്കുക ആണ് എങ്കിൽ അതിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുവാനും വേണ്ടി പ്രത്യേകമായി ശ്രദ്ധിക്കുക.

Read More👇


വാട്സപ്പിൽകൂടെ നടക്കുന്ന ഈ ഒരു തട്ടിപ്പിന് ഇരയാവാതെ ഇരിക്കുവാൻ വേണ്ടി എല്ലാവരും തന്നെ ശ്രദ്ധിക്കേണ്ടതാണ്. അടുത്തതായി സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിർഭയ എന്നുള്ള ഒരു ആപ്ലിക്കേഷൻറെ ഉദ്ഘാടനത്തെ കുറിച്ചാണ് വാർത്തകൾ വന്നിരിക്കുന്നത്.

ഈയൊരു ആപ്ലിക്കേഷനിൽ ഉള്ള ഹെല്പ് എന്ന് കാണിച്ചിരിക്കുന്ന ബട്ടൺ 5 സെക്കൻഡ് സമയത്തേക്ക് അമർത്തുക ആണ് എങ്കിൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആളുടെ ലൊക്കേഷൻ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ പൊലീസ് കൺട്രോൾ റൂമിൽ എത്തുന്നതായിരിക്കും. ഇൻറർനെറ്റ് കണക്ഷൻ ഇല്ല എങ്കിലും മെസ്സേജുകളും ലൊക്കേഷനുകളും പോലീസിന് ലഭിക്കും എന്നുള്ളത് ഇതിൻറെ പ്രത്യേകമായ ഒരു ഗുണമാണ്.

അക്രമിയുടെ ഫോട്ടോയും വീഡിയോയും അവരുടെ ശ്രദ്ധയിൽ പെടാതെ തന്നെ എടുക്കുവാനും സാധിക്കുന്നതാണ്. ഭക്ഷ്യമന്ത്രി അദ്ദേഹത്തിൻറെ ഫേസ്ബുക്കിലൂടെ ഫെബ്രുവരി മാസത്തിൽ ലഭിക്കാൻ പോകുന്ന ഭക്ഷ്യക്കിറ്റ് രണ്ടു മാസ്ക്കും കൂടി ഉൾപ്പെടുത്തിയിട്ടുള്ള വിവരം അറിയിച്ചിരിക്കുകയാണ്.

Read More 👇

ഇന്ത്യയിലെ എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളുടെയും വിവരങ്ങൾ ഈ ആപ്പിൽ ലഭിയ്ക്കും 


Post a Comment

0 Comments

close