സൗദി അറേബ്യയിൽ അവസരം. soudi Arabia

ഹൈപ്പർ / സൂപ്പർ മാർക്കറ്റ് മേഖലകളിൽ GCC എക്സ്പീരിയൻസുള്ളവർ ശ്രദ്ധിക്കുക.

_സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പിന് കീഴിലുള്ള ഹൈപ്പർ / സൂപ്പർമാർക്കറ്റുകളിലേക്ക് ഉടൻ ആവശ്യമുണ്ട്._

*▪️പർച്ചേഴ്സ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് - 12*
*▪️ഇൻവെൻട്രി കൺട്രോളർ - 10*
*▪️ആൾ ഡിപ്പാർട്ട്മെൻ്റ് ഹെഡ്സ് - 20*
*▪️ഹൈപ്പർമാർക്കറ്റ് മാനേജേയ്സ് - 10*
*▪️സീനിയർ അക്കൗണ്ടൻ്റ്സ് - 4*
*▪️ഹോട്ട് ഫുഡ് സെക്ഷൻ മാനേജേഴ്സ് - 4*

_(നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ ബ്രാഞ്ചുകളിലുമായി 100 - ൽ അവസരങ്ങൾ.)_

_സമാന മേഖലകളിൽ *GCC* യിൽ ജോലി ചെയ്ത് പരിചയമുള്ള *അറബി* നന്നായി സംസാരിക്കുന്നവർ നേരിൽ കാണുന്നതിന് താഴെ കാണുന്ന അഡ്രസ്സിൽ വരിക., *സൗദി* എക്സ്പീരിയൻസുള്ളവർക്ക് കൂടുതൽ പരിഗണന._
..

*സെലക്റ്റ് ചെയ്യുന്നവർക്ക് ഏറ്റവും നല്ല ശമ്പളവും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും, മറ്റു ചിലവുകൾ ഒന്നും തന്നെയില്ല.* *

_(വിശ്വസ്തരും സൽസ്വഭാവം ഉള്ളവരും ആയിരിക്കണം, ബയോഡാറ്റ അയച്ചതിന് ശേഷം സ്ഥാപനത്തിന് വേണ്ടി റിക്രൂട്ട്മെൻ്റ് കൺസൾട്ടൻ്റ് നടത്തുന്ന ഷോർട്ട് ലിസ്റ്റിങ്ങിൽ അപ്പോഴ്മെൻ്റ് തീയതി വാങ്ങിയതിന് ശേഷം പങ്കെടുക്കുക. ഇത് ട്രാവൽസോ ട്രാവൽ ഏജൻസിയോ അല്ല, കമ്പനിക്ക് വേണ്ടിയുള്ള റിക്രൂട്ടിങ്ങ് കൺസൾട്ടൻ്റ് മാത്രമാണ്.)*_

*✉️md.greenjobs@gmail.com*
വിളിക്കേണ്ട നമ്പർ
.
*📱9745 335 755*
*🥏9745 335 755*

➖➖➖➖➖➖
*G R E E N  J O B S ®*
_Overseas job consultant_

3rd floor, Aysha Complex, Bypass Traffic Jn; Calicut Road.
*P E R I N T H A L M A N N A*
Malappuram Dt; - KERALA
*☎️ 049 33 22222 7*

Post a Comment

0 Comments

close